Pages
Home
എന്നെ കുറിച്ച്
Wednesday, 27 August 2014
ചിറകു വിരിയാതെ
കൊക്കൂണിനകത്തെ ശലഭം പോലൊരു
സൗഹൃദം
,
മനസ്സിലൊരു വിങ്ങല്‍
Thursday, 17 July 2014
നീലമേഘങ്ങള്‍
,
മലമുകളില്‍ ഉറയൂരിയാണ്
വെണ്‍മേഘങ്ങളായത്
Tuesday, 1 July 2014
മണമുള്ളൊരുമ്മയും
ഇതള്‍ വിടര്‍ന്ന ചിരിയുമായൊരു ചെമ്പകപ്പൂ
ജാലകത്തിനപ്പുറത്ത്
Monday, 23 June 2014
വെയിലുദിച്ചെന്നിട്ടും
,
കാറ്റില്‍
,
ലാസ്യനൃത്തമാടുന്നു
,
മഴയൊന്നെന്നില്‍
Friday, 13 June 2014
വാക്കുകളാണ്
രൂപം വരയ്ക്കുന്നത്
,
കാഴ്ചയല്ല
Tuesday, 10 June 2014
മൌനം കരുത്താണ്
,
വാക്കുകള്‍ നിറയുമ്പോഴും
ഒഴിയുമ്പോഴും
Saturday, 7 June 2014
മഴയുണ്ട് മുന്നില്‍
,
ഉണര്‍വ്വിന്റെ ഊഷ്മളത-
യിലേയ്ക്കാണ് യാത്ര
Newer Posts
Older Posts
Home