Pages
Home
എന്നെ കുറിച്ച്
Thursday, 30 January 2014
എണ്ണയില്‍ ചാഞ്ഞ തിരി,
ഇരുളടഞ്ഞ്,
കെട്ടുപോയ സ്വപ്‌നങ്ങള്‍
Saturday, 25 January 2014
മാനത്തു പാറുന്ന വെണ്‍മേഘത്തുണ്ട്
എന്റെ മനമിന്നു
ചിന്ത തന്‍ തടവറയിലെ കീറത്തുണ്ട്
Tuesday, 21 January 2014
മഴയൊഴിഞ്ഞ മാനത്തൊരു
പെയ്യാന്‍ മറന്ന മേഘം
ഉള്ളിലൊരു സങ്കടക്കടല്‍
Thursday, 16 January 2014
മഞ്ഞില്‍ മഴവില്ലാകും കിരണം പോലെ
മഞ്ഞപ്പട്ടില്‍ മതിമറന്നലിയുന്ന വെണ്ണ പോലെ
മദിക്കുന്ന പ്രണയമായ് ഒഴുകുന്നു നീയെന്നില്‍
Saturday, 28 December 2013
ഇന്നെന്റെ മനസ്സ്
ഇന്ന്,
കടല്‍ പുഴ പോലെ
ചെറിയ കാറ്റില്‍ ചെറിയ ഓളങ്ങള്‍ തീര്‍ത്ത്
മനം കടല്‍ പോലെ
ചെറിയ ഓര്‍മ്മകളില്‍ വലിയ തിരകള്‍ തീര്‍ത്ത്
Sunday, 22 December 2013
ഇരുള്‍ നീക്കി ഓരോ
മനസ്സിലുമുണരുമൊരു
സ്വപ്ന നിലാവ്
Friday, 20 December 2013
പടിഞ്ഞാറന്‍ മാനത്ത്
കാര്‍മേഘങ്ങളുടെ തിരശീലക്കു മുന്നില്‍
കടല്‍കാക്കകള്‍ തീര്‍ത്ത വെള്ളിരേഖകള്‍
കാഴ്ചകളുടെ പൂരം
Newer Posts
Older Posts
Home