Pages
Home
എന്നെ കുറിച്ച്
Tuesday, 21 October 2014
പടര്‍ന്ന പച്ചപ്പില്‍
ഇല പൊഴിഞ്ഞൊരൊറ്റ മരം
ചിതലരിച്ച ചിന്തകള്‍
Tuesday, 14 October 2014
മനസ്സിലിറങ്ങിയ മഞ്ഞിന്
ഓര്‍മ്മകളുടെ മരണത്തിന്റെ
തണുപ്പ്
Thursday, 9 October 2014
ഊതിയണച്ചീടാം,
ദീപനാളമെന്നാല്‍ അണയുകി-
ല്ലതിന്‍ വെളിച്ചമുള്ളില്‍
Sunday, 5 October 2014
മുഖമിരുളുന്നുണ്ട്,
ഇടിനാദമൊന്നുള്ളില്‍ കുറുകുന്നുണ്ട്, എന്നിട്ടും
പെയ്യുന്നില്ലീ കണ്ണീര്‍മേഘങ്ങള്‍
Wednesday, 27 August 2014
ചിറകു വിരിയാതെ
കൊക്കൂണിനകത്തെ ശലഭം പോലൊരു
സൗഹൃദം
,
മനസ്സിലൊരു വിങ്ങല്‍
Thursday, 17 July 2014
നീലമേഘങ്ങള്‍
,
മലമുകളില്‍ ഉറയൂരിയാണ്
വെണ്‍മേഘങ്ങളായത്
Tuesday, 1 July 2014
മണമുള്ളൊരുമ്മയും
ഇതള്‍ വിടര്‍ന്ന ചിരിയുമായൊരു ചെമ്പകപ്പൂ
ജാലകത്തിനപ്പുറത്ത്
Newer Posts
Older Posts
Home