Pages
Home
എന്നെ കുറിച്ച്
Friday, 13 December 2013
മുകിലിലൊളിപ്പിച്ച
സ്വപ്നത്തുണ്ടുകളാണ്
മഴയില്‍ ഒലിച്ചു പോയത്
Thursday, 12 December 2013
പകലിന്റെ അറുതിയില്‍
,
പകലോന്റെ കരവിരുത്
മേഘങ്ങളിലെ നിറച്ചാര്‍ത്ത്
Wednesday, 4 December 2013
പ്രഭാതമായിട്ടും കാഴ്ചകളെ മറച്ച് മഞ്ഞിന്റെ പുതപ്പില്‍ കടലിനു നിദ്ര
സൂര്യന്‍ തന്റെ കരങ്ങളാല്‍ വിളിച്ചുണര്‍ത്തട്ടെ എന്നൊരു പ്രണയഭാവം
Sunday, 24 November 2013
ഒരു സ്വപ്നത്തുണ്ട്,
ഇന്നെന്റെ മനസ്സിനെ ആകാശച്ചെരുവിലെ
പഞ്ഞിക്കൂട്ടത്തില്‍ ചേര്‍ത്തു വച്ചു
Wednesday, 20 November 2013
കടലിന്, കാറ്റ് സമ്മാനിച്ചത്
വെളുത്ത ഞൊറികളുള്ള നീലപ്പാവാട
Thursday, 7 November 2013
പെയ്തു തീരാത്ത മഴയാണെന്റെ സ്വപ്നം
വാക്കുകള്‍ ഒഴിയാത്ത മനസ്സും
Wednesday, 6 November 2013
എനിക്ക് ചുറ്റും മടുപ്പിന്റെ ചിതല്‍പ്പുറ്റ്
നേടുന്നത് നിശ്ചലമായ കാലത്തിന്റെ വിഴുപ്പ്
Newer Posts
Older Posts
Home