Pages
Home
എന്നെ കുറിച്ച്
Saturday, 22 February 2014
മഞ്ഞില്‍ ദിക്ക് തെറ്റിയ കാറ്റില്‍
ചേര്‍ത്തു വച്ച മുഖത്താകെ
തണുപ്പിന്റെ സൂചി മുറിവുകള്‍
Friday, 14 February 2014
ഇന്നലെ ...
കടല്‍ അരികിലെത്തിയ
അമ്പിളി വട്ടത്തിനായി
കൈനീട്ടി കരഞ്ഞ കുഞ്ഞ്
കടലിന്റെ മാറില്‍ പതഞ്ഞ്,
പനത്തലപ്പില്‍ ആഞ്ഞുലഞ്ഞ്,
ആര്‍ത്തലച്ചു പായുന്നുണ്ട് പേക്കാറ്റ്
Tuesday, 4 February 2014
രാത്രിയില്‍ കടല്‍ കരഞ്ഞത്
,
ഇരുളുന്ന ഓരോ മൌനത്തിലും
ഒരു കടലിരമ്പുന്നുണ്ടെന്നാണ്
സ്വപ്നം
,
വരണ്ട മണ്ണിലെ നനവ്
,
ഇരുണ്ട മനസ്സിലെ
വെളിച്ചത്തിന്റെ ഒരു കീറ്
Monday, 3 February 2014
മഴ
,
ജനാല ചില്ലിലെ വരകള്‍
,
നിവര്‍ത്തിയ കുടയിലെ താളം
,
എന്റെ മനസ്സിലെ നിറവ്
മേഘം നിറഞ്ഞ മാനം
,
കറുത്ത കടല്‍
,
ക്ഷുഭിത മനസ്സ്
Newer Posts
Older Posts
Home